Tuesday, May 20, 2025
HomeClassifieds70% വരെ വിലക്കുറവും 20 കോടി രൂപയുടെ സമ്മാനങ്ങളുമായി അജ്മൽ ബിസ്മിയിൽ ഉത്രാടം, തിരുവോണം മെഗാ...

70% വരെ വിലക്കുറവും 20 കോടി രൂപയുടെ സമ്മാനങ്ങളുമായി അജ്മൽ ബിസ്മിയിൽ ഉത്രാടം, തിരുവോണം മെഗാ സെയിൽ; വണ്ടി വിട്ടോ അജ്മൽബിസ്മിയിലേക്ക്

Spread the love

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീടൈൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 100 പവൻ സ്വർണവും, 20 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി ഉത്രാടം, തിരുവോണം മെഗാ സെയിൽ. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍,ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവിനോടൊപ്പം ഒട്ടനവധി സമ്മാനങ്ങളുമായാണ് ഓണം സെയിൽ ആരംഭിച്ചിരിക്കുന്നത്. നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം പ്രൊഡക്ടുകളുടെ വലിയ കളക്ഷനും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

5500 രൂപ മുതല്‍ സ്മാര്‍ട്ട് ടിവി, 5900 രൂപ മുതല്‍ വാഷിംഗ് മെഷീനുകള്‍, 8990 രൂപ മുതല്‍ സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍, കൂടാതെ സാംസങ്, എല്‍.ജി., സോണി, ഹെയര്‍, ഇമ്പക്‌സ്, ബി.പി.എല്‍., ടി.സി.എല്‍. എന്നീ ബ്രാന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവില്‍ അജ്മല്‍ബിസ്മിയില്‍ ലഭ്യമാണ്.

എച്ച് ഡി എഫ് സി ക്രെഡിറ്റ് കാര്‍ഡ് വഴി സ്വന്തമാക്കാം 4000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ക്യാഷ് ബാക്കും , ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേയ്സുകള്‍ക്ക് 5% മുതല്‍ 20% വരെ ക്യാഷ് ബാക്കും സ്വന്തമാക്കാനുള്ള അവസരം. 3500 രൂപ വരെയുള്ള ക്യാഷ് ബാക്ക് , ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് വഴിയും ലഭ്യമാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബജാജ് ഫിന്‍സേര്‍വ് വഴി നേടാം 7500 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഒപ്പം എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. സ്മാർട്ട് ഫോൺ പർച്ചെയ്‌സുകക്കൊപ്പം ബ്രാൻഡഡ് സ്മാർട്ട് വാച്ച് / എയർ പോഡ് സമ്മാനമായി നേടാം. ലാപ്ടോപ്പ് പർച്ചെയ്‌സുകക്കൊപ്പം ബാഗ് സമ്മാനം.

കൂടാതെ വാട്ടര്‍ ഹീറ്ററുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, എസികള്‍, തുടങ്ങി എല്ലാ ഉപകരണങ്ങളും മറ്റെവിടെയും ലഭിക്കാത്ത മികച്ച ഓഫറുകളില്‍ സ്വന്തമാക്കാം. ഏറ്റവും കുറഞ്ഞ ഇ.എം.ഐ. സ്‌കീമുകളും, ഫിനാന്‍സ് ഓഫറുകളും അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കൾക്കായി ലഭ്യമാണ്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments