അജ്മല്ബിസ്മിയില് മെഗാ ഫ്രീഡം സെയില്‍
സ്വന്തം ലേഖകൻ
കൊച്ചി: അജ്മല്ബിസ്മിയില് ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെ വിലക്കുറവുമായി മെഗാ ഫ്രീഡം സെയില്‍.
വോള്‍ട്ടാസ്, എല്‍ജി, ഗോദ്റേജ്, ഹയര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ 1 ടണ്‍, 2 ടണ്‍ ഇന്‍വെര്‍ട്ടര്‍ സ്റ്റാര്‍ റേറ്റഡ് എസികള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്.
സ്മാര്‍ട്ട്ഫോണുകള്‍ക്കും മികച്ച ഓഫറാണ് ഒരുക്കിയിരിക്കുന്നത്.
ആപ്പിള്‍, ഒപ്പൊ, സാംസംഗ്, വിവൊ, വണ്‍നസ്, ഷവോമി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡലുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം.
മികച്ച വിലക്കുറവില്‍ എച്ച്പി, എയ്സര്‍, ലെനോവോ, അസൂസ്, ഡെല്‍ തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്ടോപ് കളക്ഷനും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
9990 രൂപ മുതല്‍ വിലയില്‍ സ്മാര്‍ട്ട് ടിവികള്‍ ലഭ്യമാണ്. റെഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയും ഓഫര്‍ വിലയില്‍ വാങ്ങാം.