ലോകോത്തര നിലവാരമുള്ള ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും 50% വരെ ഡിസ്‌കൗണ്ടുമായി അജ്മൽബിസ്മിയിൽ ബിസ്മി ബ്ലാക്ക് ഫ്രൈഡേ; നവംബർ 27 മുതൽ 30 വരെ നീളുന്ന ഷോപ്പിംഗ് മഹാമഹത്തിൽ അധിക വാറന്റിയും എക്സ്ചേഞ്ച് ഓഫറുകളും; കാത്തിരിക്കുന്നത് പ്രീമിയം സ്മാർട്ട് ടീവിയുടെ വമ്പന്‍ കളക്‌ഷൻസ്; റെഫ്രിജറേറ്ററുകൾക്കും ഏസികൾക്കും 50% വിലക്കുറവ്; പാചക വേളകൾ കൂടുതൽ ലളിതമാക്കാൻ വീട്ടുപകരണങ്ങൾ പകുതി വിലയിൽ പർച്ചേയ്‌സ് ചെയ്യാനും അവസരം

ലോകോത്തര നിലവാരമുള്ള ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും 50% വരെ ഡിസ്‌കൗണ്ടുകളുമായി അജ്മൽബിസ്മിയിൽ ബിസ്മി ബ്ലാക്ക് ഫ്രൈഡേ സെയിൽ ആരംഭിച്ചിരിക്കുന്നു. നവംബർ 27 മുതൽ 30 വരെ നീളുന്ന ഈ ഷോപ്പിംഗ് മഹാമഹത്തിൽ അധിക വാറന്റിയും എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ആസ്വദിക്കാം.

പ്രീമിയം സ്മാർട്ട് ടീവിയുടെ വമ്പന്‍ കളക്‌ഷനും ഓഫറുകളുമാണ് അജ്‌മൽബിസ്മിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എൽജി, സാംസങ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ തിരഞ്ഞെടുത്ത OLED /QLED മോഡലുകൾക്ക് 50% വിലക്കുറവ് ബിസ്മി ബ്ലാക്ക് ഫ്രൈഡേ സെയിലിൽ ഒരുക്കിയിരിക്കുന്നു.

47,550 രൂപയ്ക്ക് സോണിയുടെ പ്ലേ സ്റ്റേഷനും 20,999 രൂപയ്ക്ക് വൺ പ്ലസ് നോർഡ് 3 യും സ്വന്തമാക്കാം. കൂടാതെ ബ്രാൻഡഡ് സ്മാർട്ട് വാച്ചുകൾക്ക് 999 രൂപ മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽജി , സാംസങ് , ഹയർ , സോണി , വേൾപൂൾ തുടങ്ങിയ ബ്രാൻഡുകളുടെ റെഫ്രിജറേറ്ററുകൾക്കും 50% വരെ വിലക്കുറവാണ് ബിസ്മിയിൽ ഉള്ളത്. മാത്രമല്ല എൽജി, ഹയർ തുടങ്ങിയ ബ്രാൻഡുകളുടെ എസികൾക്കും നേടാം 50% ഡിസ്‌കൗണ്ട്.

പാചക വേളകൾ കൂടുതൽ ലളിതവും ഉത്പാദനക്ഷമവും ആക്കുന്നതിനുതകുന്ന എയർ ഫ്രയർ, മിക്സർ ഗ്രൈൻഡർ, ചിമ്മിനി മുതലായ വീട്ടുപകരണങ്ങൾക്കും പകുതി വിലയിൽ പർച്ചേയ്‌സ് ചെയ്യാനുള്ള അവസരം നേടാം.

കേരളത്തിലുടനീളമുള്ള അജ്മല്‍ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമുകളിലും , 20% വരെ ക്യാഷ്ബാക് സൗകര്യങ്ങളോടെയും ബിസ്മി ബ്ലാക്ക് ഫ്രൈഡേ സെയിലിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാണ്.

Tags :