
എഡിജിപി എം.ആര്‍.അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് തന്നെയാണ് സിപിഐ നിലപാടെന്ന് വി എസ് സുനിൽ കുമാർ
തൃശൂർ: എഡിജിപി എം.ആര്‍.അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് തന്നെയാണ്
സിപിഐ നിലപാടെന്ന് വി എസ് സുനിൽ കുമാർ
തൃശൂര്‍ പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.എസ്.സുനില്‍കുമാർ സ്വാഗതം ചെയ്തു.
സംഭവത്തില്‍ പോലീസിന്‍റെ വീഴ്ച അന്വേഷിക്കണം. പൂരം നടത്തിപ്പ് വരും കാലത്ത് സുഗമമായി
നടക്കണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുവരണം. കാര്യങ്ങള്‍
പുറത്തുവരുന്നതില്‍ താമസമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
Third Eye News Live
0