70000 കോടിയുടെ ജലസേചന അഴിമതിക്കേസിൽ അജിത് പവാറിന് ആന്റി കറപ്ഷൻ ബ്യൂറോയുടെ ക്ലീൻചീറ്റ് ; നടപടി ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ്‌ 48 മണിക്കൂറിന് ശേഷം

Spread the love

സ്വന്തം ലേഖകൻ

മുംബൈ: 70000 കോടിയുടെ ജലസേചന അഴിമതിക്കേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ക്ലീൻചിറ്റ്. മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോയാണ് അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻചിറ്റ് നൽകിയത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ് 48 മണിക്കൂറിന് ശേഷമാണ് നടപടി.

ഇതോടൊപ്പം ജലസേചന വകുപ്പിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അഴിമതി വിരുദ്ധ വിഭാഗം ക്ലോസ് ചെയ്തതായ രേഖയും പുറത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group