
കോട്ടയം നാഗമ്പടത്ത് മണ്ണപ്പുറത്ത് വീട്ടിൽ അജിത്ത് എം ജോസഫ് നിര്യാതനായി
കോട്ടയം നാഗമ്പടത്ത് മണ്ണപ്പുറത്ത് വീട്ടിൽ അജിത്ത് എം ജോസഫ് നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 11 മണിക്ക് നാഗമ്പടം ടിപിഎം സഭ ഹാളിൽ നടത്തപ്പെടുന്നതാണ്.
തുടർന്ന് സംസ്കാരം മുട്ടമ്പലം സെമിത്തേരിയിൽ . മാതാവ് – മേരി ജോസഫ് ഭാര്യ- വിളയൻകോട് ബദേലിൽ ബ്ലെസ്സി. മക്കൾ. പരേതയായ അക്സ, അൽജിത്ത്.
Third Eye News Live
0