video
play-sharp-fill
അജ്മൽബിസ്മിയിൽ 60% വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ‘മെഗാ മെയ് സേവിങ്സ്’..! മെയ് മാസം ഇനി കൈ നിറയെ വാങ്ങാം..! വണ്ടി നേരേ അജ്മൽ ബിസ്മിയിലേക്ക് വിട്ടോ !

അജ്മൽബിസ്മിയിൽ 60% വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ‘മെഗാ മെയ് സേവിങ്സ്’..! മെയ് മാസം ഇനി കൈ നിറയെ വാങ്ങാം..! വണ്ടി നേരേ അജ്മൽ ബിസ്മിയിലേക്ക് വിട്ടോ !

സ്വന്തം ലേഖകൻ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 60% വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി മെഗാ മെയ് സേവിങ്സ്..! തിരഞ്ഞെടുത്ത റെഫ്രിജറേറ്റർ, വാഷിംഗ് മെഷിൻ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്ക് 10% മുതൽ 5000 രൂപ വരെ ക്യാഷ്ബാക്ക് നേടാനും അവസരമുണ്ട്.

എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ എയർ കണ്ടീഷണറുകൾ വാങ്ങുമ്പോൾ 10% എക്സ്ട്രാ ക്യാഷ്ബാക്കും സ്വന്തമാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോദ്‌റെജ്‌ 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 26990 രൂപ മുതലും, സാംസങ് 1 ടൺ എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും , എൽജി 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 29990 രൂപ മുതലും, ഹെയർ 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 27490 രൂപ മുതലും ആരംഭിക്കുന്നു.

ലോകോത്തര ബ്രാൻഡുകളുടെ റെഫ്രിജറേറ്ററുകൾക്കും വലിയ ഓഫറുകളുണ്ട്. പർച്ചേസുകൾക്കൊപ്പം 10% അഡീഷണൽ ക്യാഷ്ബാക്കും സ്വന്തമാക്കാം. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 10990 രൂപ മുതലും, ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 20990 രൂപ മുതലും, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ 42990 രൂപ മുതലും ആരംഭിക്കുന്നു.

ഇതോടൊപ്പം സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വലിയ ഓഫറിൽ വാങ്ങാം. 32 ഇഞ്ച്‌ സ്മാർട്ട് TV വെറും 7990 രൂപക്കും, 43 ഇഞ്ച്‌ സ്മാർട്ട് TV വെറും 32990 രൂപക്കും, 55 ഇഞ്ച്‌ സ്മാർട്ട് TV 48990 രൂപക്കും, 65 ഇഞ്ച്‌ സ്മാർട്ട് TV 49990 രൂപക്കും സ്വന്തമാക്കാം.

വാഷിംഗ് മെഷിനും വലിയ ഓഫറിൽ സ്വന്തമാക്കാം. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിൻ 6990 രൂപക്ക് സ്വന്തമാക്കാം. ടോപ് ലോഡ് വാഷിംഗ് മെഷിനുകൾ 14990 രൂപ മുതലും ആരംഭിക്കുന്നു. കൂടാതെ വാഷിംഗ് മെഷിൻ പർച്ചേസുകൾക്കൊപ്പം 2450 രൂപ വരെ വിലയുള്ള സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഇതിന് പുറമെ എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. സീലിംഗ് ഫാനുകൾ വെറും 999 രൂപ മുതൽ ആരംഭിക്കുന്നു.

മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിൽ സ്വന്തമാക്കാനും അവസരമുണ്ട്. മിക്സർ ഗ്രൈൻഡറുകൾ 1490 രൂപ മുതൽ ആരംഭിക്കുന്നു. പ്രീതി, ബട്ടർഫ്ലൈ എന്നീ ബ്രാൻഡുകളുടെ തിരഞ്ഞെടുത്ത മിക്സർ ഗ്രൈൻഡറുകൾക്കൊപ്പം പ്രെഷർ കുക്കറും സമ്മാനമായി നേടാം.
3 ബർണർ ഗ്യാസ് സ്റ്റൗ 1990 രൂപ മുതലും ആരംഭിക്കുന്നു. പ്യുവർ ഫ്‌ളെയിംസ്, ഫേബർ എന്നീ പ്രമുഖ ബ്രാൻഡുകളുടെ ചിമ്മിനി & ഹോബ് 27980 രൂപ മുതൽ ആരംഭിക്കുന്നു. തിരഞ്ഞെടുത്ത പർച്ചേസുകൾക്കൊപ്പം പ്രെഷർ കുക്കർ സമ്മാനമായി നേടാം. കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചിലവേറിയതും, പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

Tags :