
കൊച്ചി : കൊച്ചിയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകള്‍ ഇന്ന് റദ്ദാക്കി. മേഖലയിലേക്കുള്ള ആറ് സർവീസുകള്‍ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് സിയാല്‍ നല്‍കുന്ന വിവരം.
അമ്പതോളം വിമാന സർവീസ് ഉള്ളത്ല്‍ 44 എണ്ണമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്നലെ രാത്രി തന്നെ സിയാലിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നു. ഇന്ന് 6 സർവ്വീസുകള്‍ മാത്രമാണുള്ളതെന്നാണ് സിയാലിന്റെ വെബ്സൈറ്റിലെ വിവരം.


