
പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു യാത്രികൻ :തടഞ്ഞ ജീവനക്കാർക്ക് നേരെ അസഭ്യ വർഷം
ഇന്ധോനേഷ്യ :- ഇൻഡോനേഷ്യയിലെ ബലിയിൽ നിന്നും ആസ്ട്രലിയക്ക് പോയ ജെറ്റ് സ്റ്റാർ വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഇന്ത്യൻ മഹാ സാമുദ്രത്തിന്റെ മുകളിലൂടെ പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ വാതിൽ യാത്രികൻ തുറക്കാൻ ശ്രമിക്കുകയും ഇതിനെ ജീവനക്കാർ തടയാൻ ശ്രെമിച്ചതുമാണ് പ്രേശ്നത്തിന്റെ തുടക്കം… ജീവനക്കാർ തടഞ്ഞെങ്കിലും യാത്രികൻ വീണ്ടും വാതിൽ തുറക്കാൻ ശ്രമിച്ചു ഒടുവിൽ വിമാനം തിരിച്ചിറക്കേണ്ട അവസ്ഥയുണ്ടായി.
എന്ത് കാരണത്താലാണ് യാത്രക്കാരന്റെ ഭാഗത്ത് നിന്നും ഇത്തരം പ്രവർത്തി ഉണ്ടായതെന്ന് വ്യക്തമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0