
തിരുവനന്തപുരം: വാക്കു തര്‍ക്കത്തിനും കയ്യാങ്കളിക്കും ഒടുവില്‍ കാട്ടാക്കടയില്‍ യുവാവിനു വെടിയേറ്റു.
തൂങ്ങാപ്പാറ പെരുംകുളത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അജിത്തിനാണു എയര്‍ഗണ്ണില്‍ നിന്നു വെടിയേറ്റത്.
ബന്ധുവും അയല്‍വാസിയുമായ സജീവനാണ് വാക്കു തര്‍ക്കത്തിനിടയില്‍ അജിത്തിനെ വെടിവച്ചത്. പരുക്കേറ്റ അജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.



