അഹാന കൃഷ്ണകുമാറിന് കൊവിഡ് :

Spread the love

അഹാന കൃഷ്ണകുമാറിന് കൊവിഡ്

video
play-sharp-fill

തേർഡ് ഐ ബ്യുറോ

തിരുവനന്തപുരം: നടി അഹാന കൃഷ്ണകുമാറിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം അഹാന തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കുറച്ച് ദിവസങ്ങൾക്കു മുന്നേ കൊറോണ പോസിറ്റീവ് ആയി. അന്ന് മുതൽ സ്വയം നിരീക്ഷണത്തിലാണ്. എന്റെ തന്നെ സാന്നിധ്യം ഞാൻ ആസ്വദിക്കുന്നു. കഴിഞ്ഞ രണ്ടുദിവസമായി ആരോഗ്യനിലയിൽ പ്രശനങ്ങളൊന്നുമില്ല. വൈകാതെ നെഗറ്റീവ് ആകുമെന്ന് കരുതുന്നു’, എന്ന് അഹാന തന്റെ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിൽ ആയിരുന്നു ആഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂർത്തിയായ വിവരം ദുൽഖർ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കിൽ പങ്ക് വച്ചിരുന്നു.