നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണവേട്ട : രണ്ടരകിലോ സ്വർണ്ണമിശ്രിതം പിടികൂടി
സ്വന്തം ലേഖിക
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വർണമിശ്രിതം പിടികൂടി. പാലക്കാട് തേൻകുറിശ്ശി സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.
എയർ കസ്റ്റംസ് ഇൻറലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. ഷാർജയിൽനിന്നാണ് ഇയാൾ നെടുമ്പാശ്ശേിയിലെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :