![ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ഇല്ല: സിബിഐ കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ഇല്ല: സിബിഐ കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശം](https://i0.wp.com/thirdeyenewslive.com/storage/2024/08/WhatsApp-Image-2024-08-05-at-3.26.25-PM.jpeg?fit=701%2C935&ssl=1)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ഇല്ല: സിബിഐ കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശം
ഡൽഹി :മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും, ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളിലാണ് വിധി തിരിച്ചടിയായത്.
ജസ്റ്റിസ് നിന ബന്‍സാല്‍ കൃഷ്ണയാണ് വിധി പ്രസ്താവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
![](https://i0.wp.com/thirdeyenewslive.com/storage/2021/06/oxy2025-jan.jpeg?fit=2560%2C1452&ssl=1)
കേസിൽ സിബിഐകോടതിയെ സമീപിക്കാനും കേജ്രിവാളിന് ഹൈക്കോടതി നിർദ്ദേശം നൽകി
Third Eye News Live
0