video
play-sharp-fill

അഡ്വ. വി വി പ്രഭയുടെ നിര്യാണത്തിൽ എസ്എൻഡിപി കോട്ടയം 1338 ടൗൺ (B) ശാഖാ യോഗം അനുശോചനം രേഖപ്പെടുത്തി

അഡ്വ. വി വി പ്രഭയുടെ നിര്യാണത്തിൽ എസ്എൻഡിപി കോട്ടയം 1338 ടൗൺ (B) ശാഖാ യോഗം അനുശോചനം രേഖപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ബാറിലെ സീനിയർ അഡ്വക്കേറ്റ് ബാർ അസോസിയേഷൻ പ്രസിഡൻ്റ് എസ്എൻഡിപി കോട്ടയം 1338 ടൗൺ ( B) ശാഖായോഗ അംഗവുമായ അഡ്വ. വി വി പ്രഭയുടെ നിര്യാണത്തിൽ ശാഖാ യോഗം അനുശോചനം രേഖപ്പെടുത്തി.

ആദ്യകാലത്ത് യോഗത്തിന് ഉണ്ടായിരുന്ന ശ്രീനാരായണ യൂത്ത് മൂവ്മെൻ്റിൻ്റെ ആദ്യ സംസ്ഥാന പ്രസിഡൻ്റായിരുന്നു.
കോൺഗ്രസിലെ പല പദവികളും വഹിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാഖാ യോഗം ആക്ടിംഗ് പ്രസിഡൻ്റ് സാം എസ് സപ്രൂ അധ്യക്ഷ വഹിച്ചു. യൂണിയൻ കമ്മിറ്റി മെമ്പർ കെ .എസ്. ഗംഗാധരൻ മുൻ പ്രസിഡൻ്റ് എസ്. ദേവരാജൻ .കമ്മറ്റി അംഗങ്ങളായ പി .കെ. രാജേന്ദ്രപ്രസാദ്, പി. ആർ. പുരുഷോത്തമൻ. എം .സി. രഞ്ജിത്ത്. .ഷിബു കൊച്ചുമുറിയിൽ എന്നിവർ സംസാരിച്ചു.