വിടവാങ്ങിയത് കോട്ടയത്തിൻ്റെ സൗമ്യമുഖം; അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച 3 ന് പാറമ്പുഴ ബേദലഹേം പള്ളിയിൽ ; നാളെ പൊതുദർശനം : ക്രമീകരണങ്ങൾ ഇങ്ങനെ

Spread the love

അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാര ചടങ്ങുകൾ ക്രമീകരണം

09-09-2025 ചൊവ്വാ

ഉച്ചയ്ക്ക് 2 മണിക്ക് കാരിത്താസ് ആശുപത്രിയിൽ നിന്നും വിലാപയാത്ര ആരംഭിക്കും.
2.30 ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പൊതുദർശനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വിലാപയാത്ര അതിരമ്പുഴ യൂണിവേഴ്സിറ്റി
മെഡിക്കൽ കോളജ്
പനമ്പാലം
ബേക്കർ ജംഗ്ഷൻ
ശാസ്ത്രീ റോഡ് വഴി
3മണിക്ക് കോട്ടയം ബാർ അസോസിയേഷനിൽ പൊതു ദർശനം

തുടർന്ന് കെ.കെ. റോഡ് വഴി കോട്ടയം ജില്ലാ ആശുപത്രിക്ക് മുന്നിൽ അന്തിമോപചാരം അർപ്പിക്കൽ തുടർന്ന് കെഎസ്ആർടിസി വഴി

4 മണിക്ക് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനം.

6 മണിക്ക് എം.സി. റോഡ് വഴി പാറമ്പുഴയിൽ ഉള്ള വസതിയിൽ എത്തിച്ചേരും.

10-09-2025 ബുധൻ

3 മണിക്ക് ഭവനത്തിൽ സംസ്കാര പ്രാർത്ഥന ആരംഭിക്കും.

തുടർന്ന് പാറമ്പുഴ ബേദലഹേം പള്ളിയിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും