
അടൂർ : പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം നാലുപേർ പിടിയിൽ.
എറണാകുളം വടയമ്പാടി കക്കാട്ട് വീട്ടിൽ സ്വദേശി സുധീഷ് അടക്കമുള്ളവരാണ് പിടിയിലായത്,ഇയാളും മറ്റു പ്രതികളും അടൂരിൽ ഒരു ചടങ്ങിന് എത്തിയതായിരുന്നു,
പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group