അടൂരിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശി ആണെന്നാണ് പ്രാഥമിക നിഗമനം; മൃതദേഹത്തിന് പഴക്കമുണ്ടെന്നും പോലീസ്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

Spread the love

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

അടൂർ ബൈപ്പാസിൽ ആണ് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു.

കോട്ടയം സ്വദേശിയാണ് മരിച്ചതെന്ന് സംശയവും പൊലീസ് പറയുണ്ട്. സംഭവത്തിൽ അന്വേഷണമാരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group