play-sharp-fill
മൂന്ന് വർഷമയായി നടത്തുന്ന പുനക്രമീകരണണങ്ങളുടെ മികവിൽ കെ എസ് ആർ ടി സി ക്ക് അന്താരാഷ്ട്ര പുരസ്കാരം

മൂന്ന് വർഷമയായി നടത്തുന്ന പുനക്രമീകരണണങ്ങളുടെ മികവിൽ കെ എസ് ആർ ടി സി ക്ക് അന്താരാഷ്ട്ര പുരസ്കാരം

തിരുവനന്തപുരം: പുതുജീവൻ നൽകി കെഎസ്ആർടിസിക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അം​ഗീകാരം .

ബെൽജിയം ആസ്ഥാനമുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ഏർപ്പെടുത്തിയ അന്താരാഷ്ട്രപുരസ്കാരം കെഎസ് ആർ ടി സി ക്ക്.

സ്പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന യുഐടിപി പൊതു​ഗാത​ഗത ഉച്ചകോടിയിൽ വെച്ച് കെ എസ് ആർ ടി സിക്കുള്ള പ്രത്യേക പുരസ്കാരവും സി എം ഡിുയും ഗതാ​ഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ ഐ എ എസ് ഏറ്റു വാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മൂന്ന് വർഷമായി നടക്കുന്ന പുനക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമായിട്ടാണ് ഈ പുരസ്കാരത്തിനായി പരി​ഗണിച്ചത്.