അടിമാലിയില്‍ ലോഡ്ജിനുള്ളില്‍ 70 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

ഇടുക്കി: അടിമാലിയില്‍ വയോധികയെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

അടിമാലി സ്വദേശിനി 70 വയസ്സുള്ള തങ്കമ്മ ആണ് മരിച്ചത്.

മൂന്നു ദിവസങ്ങള്‍ക്കു മുൻപ് ആണ് തങ്കമ്മ മുറി വാടകയ്ക്ക് എടുത്തത്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായിയാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.