
സ്വന്തം ലേഖകൻ
അടിമാലി: അനധികൃതമായി തടി കയറ്റി വന്ന ജീപ്പ് ആർ.ടി.ഒ നേരിട്ട് പിടിച്ചെടുത്തു. ടാക്സും ഇൻഷുറൻസും രജിസ്ട്രേഷനുമില്ലാതെ വന്ന വാഹനം അടിമാലി-കുമളി 185 ദേശീയപാതയിൽ കല്ലാർകുട്ടിക്ക് സമീപമാണ് ആർടിഒ തടഞ്ഞുനിർത്തി പരിശോധിച്ചത്
അടിമാലിയിൽ നടക്കുന്ന ഹെവി വാഹനങ്ങളുടെ ടെസ്റ്റിനാണ് ഇടുക്കി ആർ.ടി.ഒ രമണൻ രാമകൃഷ്ണനും സംഘവും എത്തിയത്. ഇതിനിടെയാണ് വാഹനം ശ്രദ്ധയിൽപെട്ടത്. തുടർന്ന്, വാഹനം പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജകുമാരി മുരുക്കുംതൊട്ടി സ്വദേശി മോഹനന്റെ ഉടമസ്ഥസ്ഥതയിലുള്ള വാഹനം ആണ് പിടിച്ചെടുത്തത്.