ആദി ലക്ഷ്മിയ്ക്ക് ഫോൺ സമ്മാനമായി വാങ്ങി നൽകി പ്രിൻസ് ലൂക്കോസ്: ആദി ലക്ഷമിയോട് വാക്ക് പാലിച്ച് പ്രിൻസ് ലൂക്കോസ്

Spread the love

കോട്ടയം: തിരഞ്ഞെടുപ്പ് പര്യടന വേളയിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് തട്ടേൽ വീട്ടിൽ ആധി ലക്ഷ്മി ഫോൺ വിളിച്ച് ഏറ്റുമാനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിനോട് പറഞ്ഞു.

സാർ തെരഞ്ഞെടുപ്പിൽ ജയികും ജയിച്ചാൽ പഠിക്കാനായി ഒരു മൊബൈൽ ഫോൺ വാങ്ങി തരാമോ തെരഞ്ഞെടുപ്പ് കഴിഞ്ഞു വീട്ടിൽ വരാമെന്നും ഫോൺ നൽകാമെന്നും വാക്ക് നൽകി.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എങ്കിലും വാക്ക് പാലിച്ചു കൊണ്ട് കേരള കോൺഗ്രസ് നീണ്ടൂർ മണ്ഡലം പ്രസിഡന്റ് ഷൈജി ഓട്ടപ്പള്ളിക്കും , പ്രിൻസ് കുഴിചാലില്ലിൽനൊപ്പം മെത്തി മൊബൈൽ ഫോൺ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group