
കോട്ടയം : ചാന്നാനിക്കാട് സ്വദേശിയായ യുവാവിനെ കാണ്മാനില്ല.
ചാന്നാനിക്കാട് തകിടിയേൽ കിളിപ്പറമ്പ് ആദർശ് ടി വിശ്വനാഥ് (22)നെയാണ് ഇന്നലെ (29/11/25) രാത്രി മുതൽ കാണാതായത്.
കാണാതാവുന്ന സമയം ഗ്രേ കളർ ടീ ഷർട്ടും ബ്ലാക്ക് കളർ പാന്റുമാണ് ധരിച്ചിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9446935830, 7012833630 ഈ നമ്പറുകളിൽ അറിയിക്കുക.


