
കോട്ടയം: ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ 14 -മത് പൊതുയോഗം മറിയപ്പള്ളി എൻ .എസ്. എസ്.കരയോഗം ഹാളിൽ പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
സെക്രട്ടറി ഷാനവാസ് എസ്.എസ്. സ്വാഗതവും റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വിപുലമായ ചർച്ചകൾക്ക് ശേഷം പുതിയ ഭരണസമിതി തെരെഞ്ഞെടുപ്പ് നടത്തി.
പ്രസിഡൻ്റായി- സുരേഷ് ബാബു ടി.കെ.
വൈസ് പ്രസിഡന്റ് – ഉഷാ വിജയകുമാർ
സെക്രട്ടറി. – ഷാനവാസ് എസ്.എസ്.
ജോ. സെക്രട്ടറി : റൂബി ജോസ്
ട്രഷറർ – ഡി രാജീവ്
കമ്മറ്റിയംഗങ്ങൾ
1.കെ. ശങ്കരൻ
2. അനിൽകുമാർ ടി. പി
3. ജയ ടീച്ചർ
4. സുമാ അനിൽ
5. പ്രകാശിനി പ്രസന്നൻ
6. ഹരിദാസ് എസ്.വി
7. റോയൻ ജോയ്.
8. നന്ദകുമാർ നമ്പൂതിരി പി.എം
9. ഹരികൃഷ്ണൻ സി.എൻ
10. മുരളീധരൻ എൻ രക്ഷാധികാരികളായി വിജയൻ കേശവൻ ലാലുമോർക്കാട്ട്,. വി.എം. രാജൻ, രജപ്പൻ വത്സര എന്നിവരെയും തിരഞ്ഞെടുത്തു. കമ്മറ്റിയംഗം ഹരികൃഷ്ണൻ സി.എൻ. നന്ദിയും പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group