കോട്ടയം: കോട്ടയം ചൊല്ലിയൊഴുക്ക് വല്ല്യാത്ത് ( ബീന ട്രാവൽസ് ) ബോബി മാത്യുവിന്റെ ഭാര്യ അഡ്വ.സിനി തോമസ് (53) അന്തരിച്ചു.
സംസ്കാരം നാളെ മെയ് 20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 ന് ലൂർദ് ഫെറോന പള്ളിയിൽ.
ചങ്ങനാശ്ശേരി ചെന്നിക്കര കുടുംബാംഗവും മുൻമന്ത്രി സി എഫ് തോമസിന്റെ മകളുമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം നാളെ രാവിലെ 8.30ന് ഭവനത്തിൽ കൊണ്ടുവരും.
മക്കൾ : ക്രിസ്റ്റൻ ബോബി, ബെർക്ക ബോബി ( ഇരുവരും കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ആണ്