പ്രമുഖ അഭിഭാഷകനും കോട്ടയത്തെ ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ അഡ്വ : സി.എസ് അജയൻ അന്തരിച്ചു ; കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു December 13, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം : കേരളത്തിലെ പ്രമുഖ അഭിഭാഷകനും കോട്ടയത്തെ ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ സി.എസ് അജയൻ അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഫ്രാങ്കോ കേസിൽ ഫ്രാങ്കോയുടെ വക്കീലായും കെവിൻ വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറുമായിരുന്നു.