ആവണിയുടെ സ്കൂൾ ജീവിതം കഴിഞ്ഞു : സ്നേഹം നൽകി മധു വാര്യരും,മഞ്ജു വാര്യരും

Spread the love

ആവണി ആദ്യമായി സ്കൂളിൽ പോകുമ്പോഴുള്ള ചെറുപ്പത്തിലെ വിഡിയോയും ഇപ്പോഴുള്ള സ്കൂൾ കാലഘട്ടത്തിലെ അവസാന വീഡിയോയുമാണ് മധു വാര്യർ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് മഞ്ജു വാര്യറും,മധു വാര്യറും.മഞ്ജുവിന് പിന്നാലെയാണ് മധു സിനിമയിലേക്ക് വന്നത്.സംവിധാനത്തിലാണ് കൂടുതല്‍ താല്‍പര്യം എന്ന് തുടക്കത്തില്‍ തന്നെ മധു പറഞ്ഞിരുന്നു. ‘ലളിതം സുന്ദരം’ എന്ന സിനിമയിലൂടെ മധു സംവിധായകനായി.

കണ്ണടച്ച് തുറക്കും മുൻപേ സമയം മുന്നോട്ടു പോയ്കൊണ്ടിരിക്കുകയാണ്.” അവൾ ആദ്യമായി സ്കൂളിൽ പോയത് ഇന്നലെ ആണെന്നുള്ള തോന്നലാണ്. കണ്ണടച്ച് തുറക്കും മുൻപ് സ്കൂൾ ജീവിതം കഴിഞ്ഞു” കാലം എത്ര പെട്ടെന്നാണ് മുന്നോട്ടുപോകുന്നത് ആലോചിക്കാനാവുന്നില്ല..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ജുവായിരുന്നു പോസ്റ്റിനു താഴെ ആദ്യ സ്നേഹം അറിയിച്ചത്. ആവണിക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ നേരത്തെ മഞ്ജുവും പങ്കിട്ടിരുന്നു.