
നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
ചെന്നൈ : തമിഴ് നടൻ വിജയ് ആധായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ. പുതിയ ചിത്രം മാസ്റ്ററിന്റെ കടലൂരിലെ ഷൂട്ടിങ് സെറ്റിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
വിജയ് നായകനായി എത്തിയ പുതിയ ചിത്രം ബിഗിലിന്റെ നിർമാതാവ് എജിഎസ് കമ്പിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് നടപടി. എജിഎസുമായി ബന്ധപ്പെട്ട് 20 സ്ഥലങ്ങളിൽ ബുധനാഴ്ച റെയ്ഡു നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിജയിനെ ചോദ്യം ചെയ്യുന്നത്. മധുരൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സിനിമ നിർമ്മാതാവ് അൻപിന്റെ വീട്ടിലും ഇപ്പോൾ റെയ്ഡ് നടക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0