
കോട്ടയം നസീറിന്റെ ആരോഗ്യനില തൃപ്തികരം; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
സ്വന്തം ലേഖകൻ
കോട്ടയം: നെഞ്ചു വേദനയെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നസീറിനെ നടൻ കോട്ടയം നസീറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ.
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിനു ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു.
നിലവില്‍ ഐസിയുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Third Eye News Live
0