ആരോഗ്യനില ഗുരുതരം…..! നടനും മുന്‍ എംപിയുമായ ഇന്നസെന്‍റ് ആശുപത്രിയില്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്‍റ് ആശുപത്രിയില്‍.

അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായി. എന്നാല്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.