video
play-sharp-fill

നടന്‍ നീരജ് മാധവിന്റെ ഭാര്യാപിതാവ് അന്തരിച്ചു.തലശ്ശേരി സ്വദേശിയും റിട്ടയേഡ് കനറാ ബാങ്ക് മാനേജരുമാണ് ജനാർദ്ദനൻ

നടന്‍ നീരജ് മാധവിന്റെ ഭാര്യാപിതാവ് അന്തരിച്ചു.തലശ്ശേരി സ്വദേശിയും റിട്ടയേഡ് കനറാ ബാങ്ക് മാനേജരുമാണ് ജനാർദ്ദനൻ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: നടന്‍ നീരജ് മാധവിന്റെ ഭാര്യാപിതാവ് എം. ജനാര്‍ദനന്‍ അന്തരിച്ചു. 71 വയസായിരുന്നു. കാരപ്പറമ്ബ് ഫ്‌ലോറിക്കന്‍ റോഡ് ദീപ ഹൗസില്‍ എം.ജനാര്‍ദനന്‍ അന്തരിച്ചു.

നടന്‍ നീരജ് മാധവിന്റെ ഭാര്യാപിതാവാണ്. തലശ്ശേരി സ്വദേശിയും റിട്ടയേഡ് കനറാ ബാങ്ക് മാനേജരുമാണ് ജനാര്‍ദനന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: പദ്മാക്ഷി (റിട്ട. ഗ്രാമീണ്‍ ബാങ്ക്). മക്കള്‍: ദീപ ജനാര്‍ദനന്‍, ദീപ്തി ജനാര്‍ദനന്‍. മരുമക്കള്‍: അരുണ്‍ കൃഷ്ണകുമാര്‍, നീരജ് മാധവ്.

സഹോദരങ്ങള്‍: ചന്ദ്രി, നളിനി, വിലാസിനി(റിട്ട. അധ്യാപിക), ഇന്ദിര(കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപിക), ഗിരിജ, ഷിജി, പരേതനായ രമേശന്‍.

Tags :