
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി.
മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനുമായിരുന്നു വിഎസ് അച്യുതാനന്ദൻ.
അദ്ദേഹത്തിൻ്റെ വേർപാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group