മാവേലിക്കരയിൽ ഇനി പണം ഒരു പ്രശ്നമല്ല ; അച്ചായൻസ് ഗോള്‍ഡിന്റെ 42-ാമത്തെ ഷോറൂം മാവേലിക്കരയിൽ പ്രശസ്ത സിനിമാ താരം അനാർക്കലി മരിക്കാറും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു ; ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും; ഒപ്പം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന വയലിൻ ഫ്യൂഷൻ, വാട്ടർ ഡ്രംസ്,ഫ്യൂഷൻ ചെണ്ട എന്നിവ ഉണ്ടായിരിക്കും ; അപ്പോൾ മറക്കേണ്ട വൈകിട്ട് മാവേലിക്കരയിൽ കാണണം

Spread the love

പുതിയകാവ് : മാവേലിക്കരയിൽ ഇനി പണം ഒരു പ്രശ്നമല്ല, അച്ചായൻസ് ഗോള്‍ഡിന്റെ 42-ാമത്തെ ഷോറൂം മാവേലിക്കര പുതിയകാവ് പോളച്ചിറക്കൽ ബിൽഡിങ്ങിൽ ഫെബ്രുവരി 22 ഞാറാഴ്ച്ച വൈകിട്ട് 5 മണി മുതൽ പ്രവർത്തനമാരംഭിക്കുന്നു.

video
play-sharp-fill

പ്രശസ്ത സിനിമാ താരം അനാർക്കലി മരിക്കാറും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഷോറും ഉദ്ഘാടനം ചെയ്യും.

കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടികളുടെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന വയലിൻ ഫ്യൂഷൻ, വാട്ടർ ഡ്രംസ്, ഫ്യൂഷൻ ചെണ്ട എന്നിവ അരങ്ങിലെത്തും.

ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ മാവേലിക്കരക്കാരേയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.