
കട്ടപ്പന : അച്ചായൻസ് ഗോൾഡ് 32-ാമത് ഷോറും കട്ടപ്പന ഡിംങ്ങ്സിൽ പ്രവർത്തനം ആരംഭിച്ചുക.
പ്രശസ്‌ത സിനിമ താരങ്ങളായ ശ്വേത മേനോനും അന്ന രാജനും അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചനും ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.
അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ഷിനിൽ കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group