കറുകച്ചാലുകാർക്ക് പുതുവത്സര സമ്മാനവുമായി അച്ചായൻസ് ; അച്ചായൻസ് ഗോള്‍ഡിന്റെ 37ാമത്തെ ഷോറൂം കറുകച്ചാലിൽ പ്രശസ്ത സിനിമാ താരം നവ്യ നായരും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു ; ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ; അപ്പോൾ മറക്കേണ്ട ഇന്ന് വൈകിട്ട് കറുകച്ചാലിൽ കാണണം

Spread the love

കോട്ടയം : കറുകച്ചാലിൽ ക്യാഷ് ഇനിയൊരു പ്രശ്നമല്ല, അച്ചായൻസ് ഗോള്‍ഡിന്റെ 37ാമത്തെ ഷോറൂം കറുകച്ചാല്‍ മണിമല റോഡിലെ ശ്രീനികേതൻ ട്രഷർ ബില്‍ഡിംങിൽ ജനുവരി 1 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ പ്രവർത്തനമാരംഭിക്കുന്നു.

video
play-sharp-fill

പ്രശസ്ത സിനിമാ താരം നവ്യ നായരും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഷോറും ഉദ്ഘാടനം ചെയ്യും.

കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടികളുടെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തും.

ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ കറുകച്ചാൽകാരേയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.