പാമ്പാടിക്കാർക്ക് ഇനി സ്വർണം വിൽക്കാൻ കോട്ടയം വരെ ഓടേണ്ട…! ഉയർന്ന വിലയ്ക്ക് നിങ്ങളിൽ നിന്ന് സ്വർണം വാങ്ങാൻ അച്ചായൻസ് ഗോഡ് ഇനി പാമ്പാടിയിലും ; അച്ചാൻസിന്റെ 30-ാമത് ഷോറൂം സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ടോണി വർക്കിച്ചനും നടി നമിത പ്രമോദും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു ; ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 10 ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസ് ; അപ്പോൾ നാളെ എന്താ പരിപാടി !! പാമ്പാടിയിൽ കാണണം!!

Spread the love

പാമ്പാടി : കോട്ടയത്തെ ജ്വല്ലറി ഗ്രൂപ്പെന്നതിലുപരി ജനഹൃദയങ്ങളിൽ ചേക്കേറിയ കോട്ടയത്തിൻ്റെ സ്വന്തം സ്ഥാപനം… അതിന് ഒന്നുകൂടി മാറ്റി കൂട്ടാൻ അച്ചായൻസ് ഗോൾഡിൻ്റെ മുപ്പതാമത്തെ ഷോറൂം കോട്ടയം പാമ്പാടിയിൽ സെപ്റ്റംബർ 14 ന് ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രവർത്തനം ആരംഭിക്കുന്നു.

കേരളത്തിനകത്തും പുറത്തും ഒരു പോലെ ആരാധകരെ സ്വന്തമാക്കിയ പ്രശസ്ത നടി നമിത പ്രമോദും അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും ചേർന്നാണ് ഷോറൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

 

കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.  പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടനത്തിലേക്ക് എല്ലാ പാമ്പാടിക്കാരെയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറൽ മാനേജർ ഷിനിൽ കുര്യനും അറിയിച്ചു.