പണത്തിന് മുട്ട് വന്നാൽ മുട്ടംകാർക്ക് ഇനി അച്ചായൻസ് ഉണ്ട് ; അച്ചായൻസ് ഗോൾഡിൻ്റെ 35-ാമത്തെ ഷോറൂം മുട്ടം കോടതിപ്പടി ജംഷനിൽ നവംബർ 27 വ്യാഴാഴ്ച പ്രശസ്ത നടി മാളവിക മേനോനും അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

Spread the love

തൊടുപുഴ : പണത്തിന് മുട്ട് വന്നാൽ മുട്ടംകാർക്ക് ഇനി അച്ചായൻസ് ഉണ്ട്,
നിങ്ങളുടെ സ്വർണ്ണം ഇവിടെ ഉയർന്ന വിലയിൽ വിൽക്കാം.

video
play-sharp-fill

അച്ചായൻസ് ഗോൾഡിൻ്റെ 35-ാമത്തെ ഷോറൂം മുട്ടം കോടതിപ്പടി ജംഷനിലെ കെ കെ പി ബിൽഡിങ്ങിൽ നവംബർ 27 വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ പ്രവർത്തനം ആരംഭിക്കുകയാണ്.

പ്രശസ്ത നടി മാളവിക മേനോനും അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും ചേർന്നാണ് ഷോറൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടികളുടെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തും.

ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ മുട്ടംകാരേയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.