കുമരകത്തിന് പുതുവത്സര സമ്മാനവുമായി അച്ചായൻസ് ; അച്ചായൻസ് ഗോള്‍ഡിന്റെ 38-മത്തെ ഷോറൂം കുമരകത്ത് പ്രശസ്ത സിനിമാ താരം നിക്കി ഗൽറാണിയും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു ; ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ഒപ്പം ജാസി ഗിഫ്റ്റിൻ്റെ തകർപ്പൻ ഗാനമേളയും ; അപ്പോൾ മറക്കേണ്ട ഞാറാഴ്ച്ച വൈകിട്ട് കുമരകത്ത് കാണണം

Spread the love

കോട്ടയം : കുമരകത്ത് ഇനി അച്ചായൻസും, അച്ചായൻസ് ഗോള്‍ഡിന്റെ 38-മത്തെ ഷോറൂം കുമരകം മാന്തറ ടെക്സ്റ്റൈൽസ് ബില്‍ഡിംങിൽ ജനുവരി 11 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ പ്രവർത്തനമാരംഭിക്കുന്നു.

video
play-sharp-fill

പ്രശസ്ത സിനിമാ താരം നിക്കി ഗൽറാണിയും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഷോറും ഉദ്ഘാടനം ചെയ്യും.

കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടികളുടെ ഭാഗമായി ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേളയും പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തും.

ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ കുമരകംകാരേയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.