
പത്തനംതിട്ട : കോഴഞ്ചേരിയില്‍ അച്ചായൻസ്
ഗോൾഡിന്റെ 28-ാമത് ഷോറൂം പ്രവർത്തനം ആരംഭിച്ചു.
കോഴഞ്ചേരി വണ്‍വേ റോഡില്‍ ജനസിസ് ആർക്കേഡിൽ ഒരുക്കിയിരിക്കുന്ന ഷോറൂം പ്രശസ്ത സിനിമാതാരം ഭാവനയും അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്തു.
അച്ചായൻസ് ജുവലറി ജനറല്‍ മാനേജർ ഷിനില്‍ കുര്യൻ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ കെ ശ്രീകുമാർ ആദ്യ വില്പന നിർവ്വഹിച്ചു, പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group