
കൈപ്പുഴ: പന്തളത്ത് അച്ചൻകോവിലാറ്റില്‍ കൈപ്പുഴ കടവിന് സമീപത്ത് യുവാവിൻ്റെ മൃതദേഹം.
മാവേലിക്കര ഭരണിക്കാവ് കുറത്തിയാട് തച്ചൻ പറമ്പില്‍ രാഹുലിൻ്റെ മൃതദേഹമാണ് കടവിന് സമീപത്ത് കണ്ടിരിക്കുന്നത്.
അച്ചൻകോവിലാറില്‍ പൊങ്ങിക്കിടന്ന മൃതദേഹം അടൂരില്‍ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം ആണ് കരയ്ക്ക് അടുപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈപ്പുഴ കടവിന് സമീപം രാവിലെ മുതല്‍ ഒരു കാർ നിർത്തിയിട്ടിരുന്നു. ഈ വാഹനത്തിലാണ് മരിച്ച യുവാവ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



