ബലാത്സം​ഗ കേസിൽ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി 25 വർഷത്തിനു ശേഷം പിടിയിൽ

Spread the love

തിരുവനന്തപുരം: ബലാത്സം​ഗ കേസിലെ പ്രതി 25 വർഷത്തിനു ശേഷം പോലീസിന്റെ പിടിയിൽ.

ആറ്റിങ്ങല്‍ സ്വദേശി രാജുവാണ് മലപ്പുറം എടക്കര പോലീസിൻ്റെ പിടിയിലായത്.

പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണ് ഉള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിന് ആസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസര്‍കോട് ജില്ലയിലെ രാജപുരം എന്ന സ്ഥലത്ത്‌ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഇതിനിടെയാണ് പോലീസ് പിടികൂടുന്നത്.