
സ്ഥിരമായി മര്‍ദ്ദിക്കുന്നുവെന്ന് ഭാര്യയുടെ പരാതി; അന്വേഷിക്കാനെത്തിയ പൊലീസുകാരെ വടി കൊണ്ട് ആക്രമിച്ച് പ്രതി; മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി മാടാക്കരയില്‍ പോലീസിന് നേരെ പ്രതിയുടെ ആക്രമണം.
മര്‍ദ്ദിച്ചുവെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെയാണ് വടി കൊണ്ട് പ്രതി ആക്രമിച്ചത്.
പിന്നാലെ പ്രതി അബ്ദുള്‍ റൗഫിനെ റിമാൻഡ് ചെയ്തു.
ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടി കൊണ്ടുള്ള അടിയേറ്റ് എഎസ്‌ഐ വിനോദിന് തലയ്ക്കാണ് പരിക്കേറ്റത്. പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് പറഞ്ഞു. ഇയാള് ഭാര്യയെയും മക്കളെയും സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു
Third Eye News Live
0