
തിരുവനന്തപുരം : കാരയ്ക്ക മണ്ഡപത്തില്‍ കെഎസ്‌ആര്‍ടിസി ബസില്‍ ബൈക്ക് ഇടിച്ച് അപകടം, ഒരാൾ മരിച്ചു.
ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58) ആണ് മരിച്ചത്.
തിരുവനന്തപുരത്തെ ഓഫീസിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗോപകുമാർ സഞ്ചരിച്ച ബൈക്കില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുക ആയിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് പരിക്കേറ്റു.




