
കൊട്ടാരക്കരയിൽ ടിപ്പർ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
സ്വന്തം ലേഖകൻ
കൊട്ടാരക്കര: റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ഇടിച്ച് കൊല്ലം ചന്തമുക്കിൽ ഗ്രേഡ് എസ് ഐ സിസി ജോൺസൺ അന്തരിച്ചു. ഇന്ന് രാവിലെയോടു കൂടിയാണ് അപകടം നടന്നത്.
Third Eye News Live
0