video
play-sharp-fill

സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; അമ്മയും മകനും മരിച്ചു

സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; അമ്മയും മകനും മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം. അമ്മയും മകനുമാണ് വാഹനാപകടത്തില്‍ മരിച്ചത്.

വൈപ്പിന്‍ നായരമ്പലം സ്വദേശി ബിന്ദു(44). മകന് അന്‍വിന്‍ (12) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിന്ദുവിന്റെ ഭര്‍ത്താവ് പരിക്കുകളോടെ ചികിത്സയിലാണ്. ബിന്ദുവിന്റെ ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.