
കോട്ടയം : ബൈക്ക് ബസിനടിയിലേക്ക് വീണ് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. മണർകാട് – കിടങ്ങൂർ റോഡിൽ മാലം പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.
വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മുൻപിൽ പോയ ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികൻ അത്‌ഭുതകരമായി രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group