പത്തനാപുരം: പള്ളിപ്പടിയില്‍ കെ.എസ്.ആര്‍.ടി.സി സിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാര്‍ക്ക് പരിക്ക്.
വെള്ളിയാഴ്ച രാത്രി 11നാണ് അപകടം. തൃശൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പത്തനാപുരം അങ്ങാടിയിലേക്ക് എത്തിയ ബസ് റോങ് സൈഡിലൂടെ എത്തിയ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിന്‍റെ വശത്ത് നിര്‍ത്തിയിട്ട രണ്ടു കാറുകളിലിടിച്ചാണ് ബസ് നിന്നത്.
പരിക്കേറ്റ രണ്ട് ബസ് യാത്രക്കാരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബസിന്റെ അമിത വേഗതയും മഴയുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ പള്ളിപ്പടിയില്‍ അര മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.
കീഴുപറമ്ബ്: പത്തനാപുരം പള്ളിപ്പടിയില്‍ കെ.എസ്.ആര്‍.ടി.സി സിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാര്‍ക്ക് പരിക്ക്.
വെള്ളിയാഴ്ച രാത്രി 11നാണ് അപകടം. തൃശൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പത്തനാപുരം അങ്ങാടിയിലേക്ക് എത്തിയ ബസ് റോങ് സൈഡിലൂടെ എത്തിയ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിന്‍റെ വശത്ത് നിര്‍ത്തിയിട്ട രണ്ടു കാറുകളിലിടിച്ചാണ് ബസ് നിന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group