
ബംഗളൂരു : ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനാപകടം നാല് പേർ മരിച്ചു.
കർണാടകയിലെ കൊപ്പളയിലാണ് അപകടം നടന്നത്, അപകടത്തിൽ ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



