
കോട്ടയം : എംസി റോഡിൽ ചിങ്ങവനത്തിന് സമീപം കുറിച്ചിയിൽ നിയന്ത്രണം നഷ്ടമായ കാർ വഴി വഴിയാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്കേറ്റു.
പാറമ്പുഴ മൂലയ്ക്കൽ വിനു ഡി നായർ,എസ് പുരം സ്വദേശികളായ വടക്കേപ്പറമ്പ് വി എസ് സനീഷ്, പ്ളാകടവിൽ അജു
ചിങ്ങവനം പുതുവേൽ പുഷ്പവല്ലി, കുറിച്ചി ഔട്ട് പോസ്റ്റിനുസമീപം രാജി, ചിലമ്പത്ത് വീട്ടിൽ ഷിബു ജോസഫ് എന്നിവർക്കാ പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം കുറിച്ചിയിൽ ഗതാഗതക്കുണ്ടായി .
ഇന്ന് വൈകിട്ട് ആറരക്കാണ് കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ കുറിച്ചി മന്ദിരം ജംഗ്ഷനിൽ അപകടമുണ്ടായത്.