
കോട്ടയം സ്റ്റാർ ജംഗ്ഷനിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ മുൻപോട്ട് എടുക്കുന്നതിനിടെ വേഗതയിലെത്തിയ ബസ് ഇടിച്ചാണ് അപകടമുണ്ടായത്
കോട്ടയം: കാറും, സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കോട്ടയം, സ്റ്റാർ ജംഗ്ഷനിൽ കാറും, സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം.
കാർ മുൻപോട്ട് എടുക്കുന്നതിനിടെ വേഗതയിലെത്തിയ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
Third Eye News Live
0