
കാഞ്ഞിരപ്പിള്ളി: സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.
കാഞ്ഞിരപ്പിള്ളി അമൽജ്യോതി എൻജിനിറിംഗ് കോളേജിലെ വിദ്യാർത്ഥി പെരുവന്താനം സ്വദേശി അമൽ ഷാജി കളത്തുങ്കൽ ആണ് മരിച്ചത്. 21വയസ്സായിരുന്നു.
കാഞ്ഞിരപ്പിള്ളി ഇരുപത്തി ആറാം മൈൽ മേരി ക്യൂൻസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എതിർദിശയിൽ നിന്നും വന്ന മിനി ലോറി അമൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.